ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം പൂർത്തിയായി | Bharat Jodo Yatra |

2022-09-29 7

ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം പൂർത്തിയായി. മലപ്പുറം വഴിക്കടവ് മണിമൂളിയിലാണ് പദയാത്ര സമാപിച്ചത്.